പൊന്നാനിയിൽ ഒമ്പത് കടകളിൽ കള്ളൻ കയറി

പൊന്നാനിയിൽ ഒമ്പത് കടകളിൽ കള്ളൻ കയറി

പൊന്നാനി : പൊന്നാനി ജംഗ്ഷനിലെ വിവിധ കടകളിൽ കള്ളൻ കയറി. കിംഗ് ടവറിലെ

 മാക്സ് വെഡിങ് സ്റ്റുഡിയോയുടെ പൂട്ടു തകർത്തു ഷട്ടറുയർത്തി വിലയേറിയ ഡോറിലെ ഗ്ലാസ് പൊട്ടിച്ചാണ് അകത്ത് കടന്നിരിക്കുന്നത്. മേശയിൽ സൂക്ഷിച്ച അയ്യായിരം രൂപയും കർവന്നിട്ടുണ്ട്. തൊട്ടടുത്ത മാറ്റൊരു കടയിൽ നിന്ന് ആറായിരം രൂപയും കവർന്നു. കൂടാതെ തെട്ടടുത്ത കടകളിലും കള്ളൻ കയറിയിട്ടുണ്ട്. രണ്ടിടങ്ങളിലെ സിസി ടി വി യുടെ ഡിവിആറും കള്ളൻ കൊണ്ടുപോയിട്ടുണ്ട്.

പൊന്നാനി പോലീസിൽ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Previous Post Next Post