വന്നത് തൃശൂർ എടുക്കാൻ തന്നെ; ജൂൺ നാലിന് തൃശൂരിൽ ഉയിർപ്പാണ് സംഭവിക്കുകയെന്ന് സുരേഷ്‌ഗോപി

വന്നത് തൃശൂർ എടുക്കാൻ തന്നെ; ജൂൺ നാലിന് തൃശൂരിൽ ഉയിർപ്പാണ് സംഭവിക്കുകയെന്ന് സുരേഷ്‌ഗോപി

തൃശൂർ എടുത്തിരിക്കുമെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി. ജൂൺ നാലിന് തൃശൂരിൽ ഉയർപ്പാണ് സംഭവിക്കാൻ പോകുന്നതെന്നും തൃശൂർ വഴി കേരളത്തിന്റെ ഉയർപ്പ് സംജാതമാകണമെന്നും ഇരിങ്ങാലക്കുടയിലെ പൊതുപരിപാടിയിൽ സുരേഷ് ഗോപി പറഞ്ഞു. തൃശൂർ എടുക്കാൻ വേണ്ടി തന്നെയാണ് താൻ വന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.
Previous Post Next Post