അറിയിപ്പ്

അറിയിപ്പ്
കാട്ടകാമ്പാൽ ഗ്രാമ പഞ്ചായത്തിലെ കെട്ടിട ഉടമകൾ 2023- 24 സാമ്പത്തിക വർഷത്തെ വീട്ടുനികുതി 31-03-2024 ന് മുമ്പ് പഞ്ചായത്തിൽ നേരിട്ടോ ഓൺലൈൻ (tax.lsgkerala.gov.in/epayment) മുഖേനയോ അടവാക്കേണ്ടതാണ്. 2024 മാർച്ച് 31 വരെയുള്ള എല്ലാ അവധി ദിവസങ്ങളിലും നികുതി അടവാക്കാനുള്ള സൗകര്യം പഞ്ചായത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്. നികുതിദായകർ ഈ അവസരം പ്രയോജനപ്പെടുത്തേണ്ടതാണ് എന്ന് സെക്രട്ടറി അറിയിച്ചു. ലൈസൻസ് പുതുക്കാത്തവർ എത്രയും വേഗം പുതുക്കേണ്ടതും, തൊഴിൽനികുതി അടവാക്കേണ്ടതുമാണ്.
Previous Post Next Post