പെരുമ്പിലാവ് തിപ്പിലശ്ശേരിയിൽ യുവാക്കൾ തമ്മിൽ സംഘർഷം; ഒരാൾക്ക് വെട്ടേറ്റു.

പെരുമ്പിലാവ് തിപ്പിലശ്ശേരിയിൽ യുവാക്കൾ തമ്മിൽ സംഘർഷം; ഒരാൾക്ക് വെട്ടേറ്റു.



കുന്നംകുളം: പെരുമ്പിലാവ് തിപ്പിലശ്ശേരിയിൽ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി. സംഭവത്തിൽ ഒരാൾക്ക് കൈക്ക് വെട്ടേറ്റു.തിപ്പിലശ്ശേരി സ്വദേശി സുന്ദരനാണ് വെട്ടേറ്റത്.ഇയാൾ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.സംഭവത്തിൽ പരിക്കുകളോടെ തിപ്പിലശ്ശേരി സ്വദേശി ദിനേശനെ കുന്നംകുളം നന്മ ആംബുലൻസ് പ്രവർത്തകർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Previous Post Next Post