പന്താവൂർ ഇർശാദ് കൂട്ടായ്മ ആത്മീയ മജ്‌ലിസും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു

പന്താവൂർ ഇർശാദ് കൂട്ടായ്മ ആത്മീയ മജ്‌ലിസും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു

ദുബൈ : പന്താവൂർ ഇർശാദ് ദുബൈ കമ്മിറ്റിയുടെ ആത്മീയ മജ്ലിസും ഇഫ്താർ സംഗമവും ഖിസൈസിൽ നടന്നു.കേന്ദ്ര കമ്മിറ്റി സെക്രട്ടറി പി പി നൗഫൽ സഅദി ഉദ്ഘാടനം ചെയ്തു.അബ്ദുസലാം സഅദി കക്കിടിപ്പുറം മുഖ്യപ്രഭാഷണം നടത്തി. അബ്ദുൽ കരീം മിസ്‌ബാഹി, നുഅ്മാൻ ശാമിൽ ഇർഫാനി, അബ്ദുൽ ബാരി ഉസ്‌താദ്‌ തളിപ്പറമ്പ് മജ്‌ലിസിന് നേതൃത്വം നൽകി, ഇർശാദിന്റെ ദുബൈ കമ്മിറ്റി ഭാരവാഹികളായ അക്ബർ എടപ്പാൾ,അബ്ദു റഹീം എടപ്പാൾ, വി കെ ബഷീർ ചങ്ങരംകുളം, അബ്ദുല്ല കാഞ്ഞിയൂർ, നൗഫൽ നീലിയാട്, ആഫിർ നടുവട്ടം തുടങ്ങിയവർ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകി.ഇർശാദ് കുടുംബാംഗങ്ങളും സഹകാരികളും സംബന്ധിച്ചു.
Previous Post Next Post