കഥകളി നടൻ കലാമണ്ഡലം കേശവദേവ് അന്തരിച്ചു

കഥകളി നടൻ കലാമണ്ഡലം കേശവദേവ് അന്തരിച്ചു

കഥകളി നടൻ കലാമണ്ഡലം കേശവദേവ് (78)അന്തരിച്ചു. ചുവന്ന താടി വേഷങ്ങളിലൂടെ സുപ്രസിദ്ധനാണ് കലാമണ്ഡലം കേശവദേവ്. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് ആലുവ പള്ളിപ്പാട്ട് കാവ് ക്ഷേത്രത്തിന് അടുത്തുള്ള സ്വവസതിയിൽ നടക്കും.
Previous Post Next Post