പൂജാരിയുടെ മാല മോഷ്ടിച്ച മോഷ്ടാവ് കുന്നംകുളത്ത് പിടിയിൽ

പൂജാരിയുടെ മാല മോഷ്ടിച്ച മോഷ്ടാവ് കുന്നംകുളത്ത് പിടിയിൽ

കുന്നംകുളം: പൂജാരിയുടെ മാല മോഷ്ടിച്ച മോഷ്ടാവിനെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. കരുനാഗപ്പിള്ളി ഓച്ചിറ സ്വദേശി പുതുവയലിൽ വീട്ടിൽ 32 വയസ്സുള്ള ആദിത്യനാണ് അറസ്റ്റിലായത്. വെട്ടുകാട് പൊന്നരാശരി തറവാട്ട് അമ്പലത്തിലെ പൂജാരി ശരത്തിന്റെ മാലയാണ് പ്രതി മോഷ്ടിച്ചത്. മോഷ്ടിച്ച മാല കേച്ചേരിയിലെ  ജ്വല്ലറിയിൽ വില്പന നടത്തി.
Previous Post Next Post