ഗുരുവായൂരില്‍ ബസ് കയറി വീട്ടമ്മ മരിച്ചു

ഗുരുവായൂരില്‍ ബസ് കയറി വീട്ടമ്മ മരിച്ചു


ഗുരുവായൂർ: അമല നഗര്‍ സ്വദേശിനി ഷീലയാണ് മരിച്ചത്. ഗുരുവായൂര്‍ – പാലക്കാട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കൃഷ്ണാസ് എന്ന സ്വകാര്യ ബസ്സാണ് സ്ത്രീയുടെ ദേഹത്തു കൂടെ കയറിയിറങ്ങിയത്. ഇന്ന് രാത്രി എട്ടരയോടെയാണ് അപകടം.

Previous Post Next Post