കിഴൂർ പകൽ വീടിന് പ്രവാസി കൂട്ടായ്മ സ്മാർട്ട് ടിവി കൈമാറി

കിഴൂർ പകൽ വീടിന് പ്രവാസി കൂട്ടായ്മ സ്മാർട്ട് ടിവി കൈമാറി 

കുന്നംകുളം:കിഴൂർ പകൽവീട് വിശ്രമകേന്ദ്രത്തിന് കിഴൂർ പ്രവാസി കൂട്ടായ്മയുടെ സ്മാർട്ട് ടിവികൈമാറി. പ്രവാസി കൂട്ടായ്മ സെക്രട്ടറി മുഹ്‌സിൻ മൊയ്‌ദുണ്ണിയിൽ നിന്നും മുൻസിപ്പൽ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ പിഎം സുരേഷ്, മുൻസിപ്പൽ വൈസ് ചെയർ പേഴ്സൺ സൗമ്യ അനിലൻ എന്നിവർക്ക് ഏറ്റുവാങ്ങി. വാർഡ് കൗൺസിലർ സജിനി പ്രേമൻ, തൃശ്ശൂർ ജില്ല എൻ. ആർ. ഇ കോപ്പറേറ്റീവ് ബാങ്ക് ഡയറക്ടർ ഫൈസൽ കൂട്ടുങ്ങൽ, ശാന്താ എന്നിവർ സന്നിഹിതരായി.

Previous Post Next Post