ചങ്ങരംകുളം കൊഴിക്കര സ്വദേശിയായ യുവാവ് ദുബായിൽ വാഹന അപകടത്തിൽ മരിച്ചു

 


ചങ്ങരംകുളം കൊഴിക്കര സ്വദേശിയായ യുവാവ് ദുബായിൽ വാഹന അപകടത്തിൽ മരിച്ചു

ചങ്ങരംകുളം കൊഴിക്കര സ്വദേശിയായ യുവാവ് ദുബായിൽ വാഹന അപകടത്തിൽ മരിച്ചു.ദുബായിൽ സ്വകാര്യ സ്ഥാപനത്തിൽ ഡൈവർ ആയി ജോലി നോക്കിയിരുന്ന കൊഴിക്കര സ്വദേശി പള്ളത്ത് ചേമ്പില കടവിൽ പിസി സുലൈമാൻ എന്നവരുടെ മകൻ അഷ്‌റഫ്‌ (പിസി അസറു) ആണ് ദുബായിൽ മരിച്ചത്‌.ഞാറാഴ്ച കാലത്ത് 5 മണിയോടെ ദുബായിൽ ആണ് അപകടം നടന്നത്.ഭാര്യ ആബിത.മക്കൾ.നൗഷിദ,റിയ നസ്റിൻ,മുഹമ്മത് ഹാഷിം.ദുബായി റാഷിദ് ഹോസ്പിറ്റലിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ട് വരാനുള്ള ശ്രമത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും

Previous Post Next Post