ചൊവ്വന്നൂരിൽ ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; പഴഞ്ഞി സ്വദേശിനി മരിച്ചു.

ചൊവ്വന്നൂരിൽ ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; പഴഞ്ഞി സ്വദേശിനി മരിച്ചു.

കുന്നംകുളം; ചൊവ്വന്നൂരിൽ ടോറസ്റ്റ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ പഴഞ്ഞി സ്വദേശിനി മരിച്ചു. പഴഞ്ഞി ചെറുതുരുത്തി സ്വദേശിനി 18 വയസ്സുള്ള അപർണയാണ് മരിച്ചത്. മൃതദേഹം കുന്നംകുളം നന്മ ആംബുലൻസ് പ്രവർത്തകർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Previous Post Next Post