എൽഡിഎഫ് മൂക്കുതല മേഖലാ കൺവെൻഷൻ സംഘടിപ്പിച്ചു
ചങ്ങരംകുളം:എൽഡിഎഫ് മൂക്കുതല മേഖലാ കൺവെൻഷൻ സംഘടിപ്പിച്ചു.പി.സുമേഷ് അധ്യക്ഷതയിൽ നടന്ന പരിപാടി അജിത്ത് കൊളാടി ഉദ്ഘാടനം ചെയ്തു.പി.കെ.ഖലിമുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി.എൽഡിഎഫ് സ്ഥാനാർത്ഥി കെ.എസ്.ഹംസ വോട്ട് അഭ്യർത്ഥിച്ച് സംസാരിച്ചു.പി.നന്ദകുമാർ എം.എൽ.എ,കെ.നാരായണൻ, മിസിരിയ സൈഫുദ്ദീൻ,എന്നിവർ അഭിവാദ്യം ചെയ്തു.എം.അജയഘോഷ് സ്വാഗതവും ഒ.പി. പ്രവീൺ നന്ദിയും പറഞ്ഞു.