അനു കൊലക്കേസ്: പ്രതി മുജീബ് റഹ്മാനുമായി ഇന്നും തെളിവെടുപ്പ്
കോഴിക്കോട് | പേരാമ്പ്ര അനു കൊലക്കേസില്‍ ഇന്നും പ്രതി മുജീബ് റഹ്മാനുമായി തെളിവെടുപ്പ് പോലീസ് ഇന്നും തുടരും. പ്രതി മോഷ്ടിച്ച സ്വര്‍ണം കൈമാറിയ കൊണ്ടോട്ടിയിലായിരിക്കും ഇന്ന് ആദ്യം തെളിവെടുക്കുക.
അനുവിനെ കൊലപ്പെടുത്തിയ വാളൂരില്‍ തെളിവെടുപ്പ് പിന്നീട് നടത്തും. പ്രദേശത്തെ ജനങ്ങള്‍ രോഷാകുലരാണെന്നതിനാല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനാണ് തെളിവെടുപ്പ് മാറ്റിവച്ചത്.