അനധികൃത മദ്യ വില്പന; രണ്ട് പേർ കുന്നംകുളം എക്സൈസിന്റെ പിടിയിൽ

അനധികൃത മദ്യ വില്പന; രണ്ട് പേർ കുന്നംകുളം എക്സൈസിന്റെ പിടിയിൽ

കുന്നംകുളം: അനധികൃത മദ്യ വില്പന നടത്തിയ രണ്ടുപേരെ കുന്നംകുളം റേഞ്ച് എക്സൈസ് സംഘം പിടികൂടി. കേച്ചേരി പട്ടിക്കര സ്വദേശി പുഴങ്ങര ഇല്ലത്ത് വീട്ടിൽ 61 വയസ്സുള്ള അബൂബക്കർ, വേലൂർ വേങ്ങശ്ശേരി ചിരിയൻ കണ്ടത്ത് വീട്ടിൽ 53 വയസ്സുള്ള എഡ് വിൻ എന്നിവരെയാണ് കുന്നംകുളം റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി.ഹരീഷിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം പിടികൂടിയത്.

Previous Post Next Post