ചാലിശേരി എം.ജി.റോഡ് (നീരോലി അങ്ങാടി ) ചീരന്‍ പരേതനായ ഉക്രു ഭാര്യ തങ്കമ്മ (90) നിര്യാതയായി

ചാലിശേരി എം.ജി.റോഡ് (നീരോലി അങ്ങാടി ) ചീരന്‍ പരേതനായ ഉക്രു ഭാര്യ തങ്കമ്മ (90) നിര്യാതയായി .
ചാലിശേരി എം.ജി.റോഡ് (നീരോലി അങ്ങാടി ) ചീരന്‍ പരേതനായ ഉക്രു ഭാര്യ തങ്കമ്മ (90) നിര്യാതയായി.
സംസ്‌ക്കാരം തിങ്കളാഴ്ച രാവിലെ 11 ന് ചാലിശേരി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയില്‍ നടക്കും.
കൊച്ചുമോന്‍ , യാക്കോബായ സുറിയാനി സഭ തൃശൂര്‍ ഭദ്രാസന കൗണ്‍സില്‍ അംഗം രാജന്‍ , യാക്കോബായ സുറിയാനി പള്ളി ട്രസ്റ്റിയും യാക്കോബായ സുറിയാനി സഭാ മാനേജിംഗ് കമ്മിറ്റി അംഗവുമായ ശലമോന്‍ ,, ഷീല , പരേതയായ ശാന്ത എന്നിവര്‍ മക്കളാണ്.
Previous Post Next Post