പെങ്ങാമുക്ക് ചീരന്‍ പരേതനായ വറീത് മകന്‍ മാത്തുക്കുട്ടി (88) നിര്യാതനായി
പെങ്ങാമുക്ക് ചീരന്‍ പരേതനായ വറീത് മകന്‍ മാത്തുക്കുട്ടി (88) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച വൈകീട്ട് 5:00 ന് പെങ്ങാമുക്ക് സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പഴയ പള്ളി സെമിത്തേരിയില്‍.