പാറന്നൂര്‍ പാക്കത്ത് മാധവന്‍ (78) നിര്യാതനായി

പാറന്നൂര്‍ പാക്കത്ത് മാധവന്‍ (78) നിര്യാതനായി

പാറന്നൂര്‍ പാക്കത്ത് മാധവന്‍ (78) നിര്യാതനായി.
സംസ്‌കാരം തിങ്കളാഴ്ച്ച രാവിലെ 9 മണിക്ക് പാറമേക്കാവ് ശാന്തിഘട്ടില്‍ നടക്കും. കൗസല്യ ഭാര്യയും പ്രകാശന്‍ ,പ്രദീപ് ,പ്രീത എന്നിവര്‍ മക്കളുമാണ്.
Previous Post Next Post