കിടങ്ങൂര്‍ ചേന്നാട്ടില്‍ മാമതു മകന്‍ മുഹമ്മദ് കുട്ടി (78)നിര്യാതനായി.
മരത്തംകോട് കിടങ്ങൂര്‍ ചേന്നാട്ടില്‍ മാമതു മകന്‍ മുഹമ്മദ് കുട്ടി (78)നിര്യാതനായി. കബറടക്കം പഴുന്നാന ഖബര്‍സ്ഥാനില്‍ നടത്തി. ജമില ഭാര്യയും നസ്രത്, ഷിഹാബ്, സീനത്ത്, ഷഫ്ന എന്നിവര്‍ മക്കളാണ്.