പുന്നയൂർക്കുളം കുഴിങ്ങര പള്ളിക്ക് തെക്ക് ഭാഗം പരേതനായ കാരയിൽ കുഞ്ഞിമോൻ മകൻ വി.കെ. അബൂബക്കർ ഹാജി (74) നിര്യാതനായി.
പുന്നയൂർക്കുളം കുഴിങ്ങര പള്ളിക്ക് തെക്ക് ഭാഗം പരേതനായ കാരയിൽ കുഞ്ഞിമോൻ മകൻ വി കെ അബൂബക്കർ ഹാജി(74) നിര്യാതനായി. ഖബടക്കം ( ഇന്ന് ) തിങ്കളാഴ്ച്ച രാവിലെ 10.30ന് കുഴിങ്ങര ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ നടത്തും. ഫാത്തിമയാണ് ഭാര്യ. നസീർ, ഫിറോസ്, ഷാനവാസ്, ഫബീഷ്, ഫഹീം, ഫാസിൽ എന്നിവർ മക്കളാണ്.