മദ്യ നയക്കേസ് 'ഡല്‍ഹി മുഖ്യമന്ത്രി ജയിലിലേക്ക് 6 ദിവസത്തെ ഇഡി കസ്റ്റഡിയില്‍ വിട്ട് ഡല്‍ഹി കോടതി

മദ്യ നയക്കേസ് 'ഡല്‍ഹി മുഖ്യമന്ത്രി ജയിലിലേക്ക് 6 ദിവസത്തെ ഇഡി കസ്റ്റഡിയില്‍ വിട്ട് ഡല്‍ഹി കോടതി
ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാളിന് തിരിച്ചടി'മദ്യ നയക്കേസില്‍ 6 ദിവസത്തെ ഇഡി കസ്റ്റഡിയില്‍ വിട്ട് ഡല്‍ഹി കോടതി.ഈ മാസം 28 വരെയാണ് കസ്റ്റഡിയില്‍ വിട്ടത്.ഡല്‍ഹി റൗസ് അവന്യൂ കോടതിയാണ് കെജരിവാളിനെ കസ്റ്റഡിയില്‍ വിട്ടത്.
Previous Post Next Post