ചാട്ടുകുളം ചിറ്റഞ്ഞൂര്‍ പണ്ടിരിക്കല്‍ രവീന്ദ്രന്‍ ഭാര്യ അമ്പിളി (63) നിര്യാതയായി
ചാട്ടുകുളം ചിറ്റഞ്ഞൂര്‍ പണ്ടിരിക്കല്‍ രവീന്ദ്രന്‍ ഭാര്യ അമ്പിളി (63) നിര്യാതയായി സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് കുന്നംകുളം നഗരസഭ ക്രിമിറ്റോറിയത്തില്‍ നടക്കും. ആതിര , ആര്യ എന്നിവര്‍ മക്കളാണ്.