കുന്നംകുളം നെഹ്‌റു നഗര്‍ വര്‍ഗീസ് മകന്‍ ചാര്‍ളി സി. വര്‍ഗീസ് (62) നിര്യാതനായി

കുന്നംകുളം നെഹ്‌റു നഗര്‍ വര്‍ഗീസ് മകന്‍ ചാര്‍ളി സി. വര്‍ഗീസ് (62) നിര്യാതനായി
കുന്നംകുളം നെഹ്‌റു നഗര്‍ ഫിഫ്ത്ത് അവന്യൂവില്‍ താമസിക്കുന്ന സി.എം.സി പ്രസ്സ് ഉടമ ചെമ്മണ്ണൂര്‍ വര്‍ഗീസ് മകന്‍ ചാര്‍ളി സി. വര്‍ഗീസ് (62) നിര്യാതനായി. ഭാര്യ ശാന്ത മക്കള്‍ മോള്‍സി, അക്‌സ. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ
10 മണിക്ക് ആര്‍ത്താറ്റ് മാര്‍ത്തോമ പള്ളി സെമിത്തേരിയില്‍.
Previous Post Next Post