എരുമപ്പെട്ടി പാറയ്ക്കല്‍ കുറ്റിക്കാട്ട് വാറപ്പന്റെ മകന്‍ ഫിലിപ്പ് (53) നിര്യാതനായി.
എരുമപ്പെട്ടി ഹെഡ് ലോഡ് ആന്റ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സി.ഐ.ടി.യു അംഗം പാറയ്ക്കല്‍ കുറ്റിക്കാട്ട് വാറപ്പന്റെ മകന്‍ ഫിലിപ്പ് (53) നിര്യാതനായി. സംസ്‌കാരം പിന്നീട് എരുമപ്പെട്ടി തിരുഹൃദയ ഫൊറോന പള്ളിയില്‍ നടക്കും. മേരി മാതാവും റോളി ഭാര്യയുമാണ്. അലീന, അഖില്‍ എന്നിവര്‍ മക്കളാണ്.