കോട്ടപ്പടി- കപ്പിയൂര് കുരിശുപള്ളിക്ക് സമീപം പരേതനായ നീലങ്കാവില്‍ റപ്പായി മകന് ബേബി (52) നിര്യാതനായി
കോട്ടപ്പടി- കപ്പിയൂര് കുരിശുപള്ളിക്ക് സമീപം പരേതനായ നീലങ്കാവില്‍ റപ്പായി മകന് ബേബി (52) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് കോട്ടപ്പടി പള്ളി സെമിത്തേരിയില്‍. ഷേര്‍ലി ഭാര്യയും, അനു , അരുണ്‍ എന്നിവര്‍ മക്കളുമാണ്.