പാത ഇരട്ടിപ്പിക്കൽ; 13 ട്രെയിനുകൾ പൂർണമായും 14 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി

പാത ഇരട്ടിപ്പിക്കൽ; 13 ട്രെയിനുകൾ പൂർണമായും 14 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി

പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി സംസ്ഥാനത്തേക്കുള്ള 13 ട്രെയിനുകൾ റദ്ദാക്കി. 13 ട്രെയിനുകൾ പൂർണമായും 14 ട്രെയിനുകൾ ഭാഗികമായുമാണ് റദ്ദാക്കിയിരിക്കുന്നത്. 20 മുതൽ 27 വരെ നിയന്ത്രണം തുടരും.

പൂർണ്ണമായും റദ്ദാക്കിയ ട്രെയിനുകൾ

( 06643) നാഗർകോവിൽ ജംഗ്ഷൻ – കന്യാകുമാരി അൺ റിസർവ്ഡ്
സ്പെഷൽ ട്രെയിൻ

(06773) കന്യാകുമാരി – കൊല്ലം ജംഗ്ഷൻ മെമു എക്‌സ്പ്രസ്

(06772) കൊല്ലം ജംഗ്ഷൻ – കന്യാകുമാരി മെമു എക്സ്പ്രസ്

(06429) കൊച്ചുവേളി – നാഗർകോവിൽ ജംഗ്ഷൻ അൺ റിസർവ്ഡ് സ്പെഷ്യൽ ട്രെയിൻ
(06430) നാഗർകോവിൽ ജംഗ്ഷൻ – കൊച്ചുവേളി അൺ റിസർവ്ഡ് സ്പെഷ്യൽ ട്രെയിൻ

(06425) കൊല്ലം ജംഗ്ഷൻ- തിരുവനന്തപുരം സെൻട്രൽ അൺ റിസർവ്ഡ് സ്പെഷ്യൽ
(05435) തിരുവനന്തപുരം സെൻട്രൽ നാഗർകോവിൽ ജംഗ്ഷൻ അൺ റിസർവ്ഡ് സ്പെഷ്യൽ ട്രെയിൻ
(06428) നാഗർകോവിൽ- കൊച്ചുവേളി അൺ റിസർവ്ഡ് സ്പെഷ്യൽ ട്രെയിൻ
( 06642) തിരുനെൽവേലി ജംഗ്ഷൻ നാഗർകോവിൽ ജംഗ്ഷൻ അൺ റിസർവ്ഡ് സ്പെഷ്യൽ ട്രെയിൻ
(06641 ) നാഗർകോവിൽ ജംഗ്ഷൻ- തിരുനെൽവേലി ജംഗ്ഷൻ അൺ റിസർവ്ഡ് സ്പെഷ്യൽ ട്രെയിൻ
Previous Post Next Post