പുന്നയൂർ സ്വദേശിയായ പോക്സോ കേസ് പ്രതിയെ വെറുതെ വിട്ടു.

പുന്നയൂർ സ്വദേശിയായ പോക്സോ കേസ് പ്രതിയെ വെറുതെ വിട്ടു.

കുന്നംകുളം:പുന്നയൂർ സ്വദേശിയായ പോക്സോ കേസ് പ്രതിയെ വെറുതെ വിട്ടു.പോക്സോ കേസിൽ ഉൾപ്പെടുത്തി വടക്കേക്കാട് പോലീസ് ചാർജ് ചെയ്തിരുന്ന കേസിലെ പ്രതിയായിരുന്ന
പുന്നയൂർ അകലാട് സ്വദേശിയായ കോൽക്കാരൻ ബാപുട്ടി മകൻ അമീർനെയാണ് കുറ്റക്കാരനല്ലെന്ന് കണ്ടെത്തി കുന്നംകുളം ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി ജഡ്‌ജി എസ് ലിഷ വെറുതെ വിട്ടത്. 2022 കാലഘട്ടത്തിൽ വടക്കേക്കാട് പോലീസ് ചാർജ് ചെയ്‌ത കേസിലാണ് പ്രതിയെ വെറുതെ വിട്ടുകൊണ്ട് ഉത്തരവായത്. പ്രതിക്ക് വേണ്ടി അഡ്വ. എൽസ യു അമ്പ്രയിൽ ഹാജരായി.

*⭕ജോലി ഒഴിവുകളും പ്രാദേശിക വാർത്തകളും അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ....*
*https://chat.whatsapp.com/HYofxdsNJ834P7lASSiIqq*
Previous Post Next Post